07 December Wednesday

എൻസിഇആർടിയിൽ ക്ലർക്

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നിയമനം നടത്തും. ലോവർ ഡിവിഷൻ ക്ലർക് തസ്തികയിൽ 17 (വിമുക്തഭടൻ 12, ഭിന്നശേഷി 5) ഒഴിവുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം. കംപ്യൂട്ടർ ടൈപ്പിങിൽ ഇംഗ്ലീഷിൽ 35 wpm ഹിന്ദിയിൽ 30 wpm വേഗത. പ്രായം 18‐27. അപേക്ഷ Section Officer (RII), 5th Floor, Zakir Hussain Khand, NCERT, Sri Aurobindo Marg, New Delhi110016  എന്ന വിലാസത്തിൽ സാധാരണ തപാലിൽ അയക്കുകയോ നേരിട്ടോ നൽകാം. http://www.ncert.nic.in  എന്ന website ൽ അപേക്ഷയുടെ മാതൃകയും വിശദവിവരവും ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top