02 June Tuesday

അപേക്ഷാ തിയതി നീട്ടി നാഷണൽ ഇൻഫൊമാറ്റിക്‌സ്‌ സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജിയുടെ നാഷണൽ ഇൻഫൊമാറ്റിക്‌സ്‌ സെന്ററിൽ സയന്റിസ്‌റ്റ്‌ ബി 288, സയന്റിഫിക്‌ /ടെക്‌നിക്കൽ അസി. എ 207 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി.   
2020 ജൂൺ ഒന്ന്‌ വരെയാണ്‌ അപേക്ഷിക്കേണ്ടത്‌. സയന്റിസ്‌റ്റ്‌ ബി യോഗ്യത B.E/ B.Tech/ DOEACC B-level OR AMIE/ GIETE OR MSc OR MCA OR ME/ M.Tech OR M.Phil Electronics, Electronics and Communication, Computer Sciences, Communication, Computer and Networking Security, Computer Application, Software System, Information Technology, Information Technology Management, Informatics, Computer Management, Cyber law, Electronics and Instrumentation. സയന്റിഫിക്‌ /ടെക്‌നിക്കൽ അസി. എ. യോഗ്യത: BE/ B Tech/ M.Sc./ MS/ MCA Electronics, Electronics and Communication, Electronics & Telecommunications, Computer Sciences, Computer and Networking Security, Software System, Information Technology, Informatics.  വിശദവിവരത്തിന്‌  https://www.calicut.nielit.in/nic/


പ്രധാന വാർത്തകൾ
 Top