22 October Thursday

കൊങ്കൺ റെയിൽവേയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനി അപ്രന്റിസ് 135 ഒഴിവുണ്ട്. ബിഇ(സിവില, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, മെക്കാനിക്കൽ), ഡിപ്ലോമ(സിവിൽ, ഇലക്ട്രിക്കൽ) യോഗ്യതയുള്ളവർക്കാണ് അവസരം. 2016‐17, 17‐ 18, 2018‐19 വർഷങ്ങളിൽ ജയിച്ചവർക്കാണ് അവസരം. പ്രായം 21‐25. 2019 ജൂലൈ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ കെആർസിഎൽ അധികാര പരിധിയിൽവരുന ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന. കൂടുതൽ വിവരത്തിന് www.konkanrailway.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top