21 October Wednesday

കിൻഫ്രയിൽ എട്ടൊഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

കേരള ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ  ഡവലപ്‌മെന്റ്‌ കോർപറേഷനിൽ (കിൻഫ്ര) എട്ടൊഴിവ്‌. സ്ഥിര നിയമനമാണ്‌. ജൂനിയർ എൻജിനിയർ (സിവിൽ) 2, ജൂനിയർ മാനേജർ (ഇലക്ട്രിക്കൽ) 2, ജൂനിയർ മാനേജർ (സിസ്‌റ്റംസ്‌) 1, ജൂനിയർ മാനേജർ(കോ–- ഓർഡിനേഷൻ) 1, അക്കൗണ്ട്‌സ്‌ ഓഫീസർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌.
www.cmdkerla.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 21. ഫോട്ടോയും ഒപ്പും അപ്‌ലോഡ്‌ ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top