01 April Saturday

കേരള ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 13, 2020

തിരുവനന്തപുരത്തെ കേരള സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റിയിൽ എൻവയോൺമെന്റ്‌ ആൻഡ്‌ സോഷ്യൽ സ്‌പെഷ്യലിസ്‌റ്റ്‌ 1, ലോക്കൽ കമ്യൂണിറ്റി മൊബലൈസർ 6 എന്നിങ്ങനെ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.
അപേക്ഷ ജൂൺ 20ന്‌ വൈകിട്ട്‌ അഞ്ചിനകം ഇ- മെയിലായി ലഭിക്കണം. ഇ മെയിൽ: ncrmprecruitment2020@gmail.com. http://sdma.kerala.gov.in/opportunities, ഫോൺ 0471 2365494
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top