24 August Saturday

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ലോ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ലോ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്‐2019 വഴിയാണ് നിയമനം. യോഗ്യത 50 ശതമാനം മാർക്കോടെ നിയമ ബിരുദം, അഞ്ച് വർഷ എൽഎൽബിക്കാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 33. 2019 ജൂൺ 30 ശന അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. തൊഴിൽ പരിചയം വേണം. ഇന്റർവ്യൂവിന്റെയും  ഗ്രൂപ്പ് ഡിസ്കഷൻ/ടാസ്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  www.iocl.com  വഴി ഓൺലൈനായി അപേക്ഷികാനുള്ള അവസാന തിയതി ആഗസ്ത് 2. വിശദവിവരം website ൽ.

 

 


പ്രധാന വാർത്തകൾ
 Top