12 April Monday

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പെട്രോളിയം ആൻഡ്‌ എനർജി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പെട്രോളിയം ആൻഡ്‌ എനർജിയിൽ അധ്യാപക, അധ്യപകേതര ഒഴിവുണ്ട്‌. പെട്രോളിയം എൻജിനിയറിങ്‌, കെമിക്കൽ എൻജിനിയറിങ്‌, മെക്കാനിക്കൽ എൻജിനിയറിങ്‌, മാത്തമാറ്റിക്‌സ്‌, കെമിസ്‌ട്രി, ഇംഗ്ലീഷ്‌ ആൻഡ്‌ കൗൺസലർ (കൗൺസലിങ്‌, മന:ശാസ്‌ത്രം അധ്യാപനം) വിഷയങ്ങളിലാണ്‌ അധ്യാപകരുടെ ഒഴിവ്‌. അധ്യാപക തസ്‌തികകളിൽ പേഴസൺസ്‌ ഓഫ്‌ ഇന്ത്യൻ ഒറിജിൻസ്‌ (പിഐഒ), ഓവർസീസ്‌ സിറ്റിസൺസ്‌ ഓഫ്‌ ഇന്ത്യ (ഒസിഐ‌) എന്നിവർക്കും അപേക്ഷിക്കാം.
ലൈബ്രേറിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ,  ഓഫീസർ–-ഐടി, സീനിയർ സൂപ്രണ്ടന്റ്‌, സെക്രട്ടറി ടു രജിസ്‌ട്രാർ, ഗസ്‌റ്റ്‌ ഹൗസ്‌ മാനേജർ, ടെക്‌നീഷ്യൻസ്‌, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌സ്‌, ലാബ്‌ അസിസ്‌റ്റന്റ്‌ തസ്‌തികകളിലാണ്‌ അധ്യാപകേതര ഒഴിവ്‌.  വിശദവിവരത്തിന്‌ http://www.iipe.ac.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top