08 July Wednesday

ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ തസ്‌തികയിൽ 138 ഒഴിവുണ്ട്‌. അസി. മാനേജർ ക്രെഡിറ്റ്‌ 85, മാനേജർ ക്രെഡിറ്റ്‌ 15, മാനേജർ സെക്യൂരിറ്റി 15, മാനേജർ ഫോറെക്‌സ്‌ 10, മാനേജർ ലീഗൽ 2, മാനേജർ ഡീലർ 5, മാനേജർ റിസ്‌ക്‌ മാനേജ്‌മെന്റ്‌ 5, സീനിയർ മാനേജർ റിസ്‌ക്‌ മാനേജ്‌മെന്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  
യോഗ്യത: ബിരുദം/ സിഎ/ ഐസിഡബ്ല്യുഎ/സിഎഫ്‌എ/ എൽഎൽബി. www.indianbank.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 10. വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
 Top