29 September Tuesday

കോഴിക്കോട് ഐഐഎമ്മിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
കൺസൽട്ടന്റ് എസ്റ്റേറ്റ്,, ഹെഡ് ഓഫ് കോർപറേറ്റ് റിലേഷൻസ്, ഡാറ്റ അനലിസ്റ്റ്, അഡ്മിൻ അസോസിയറ്റ്, സപ്പോർട് സ്റ്റാഫ്(ഐടി) തസ്തികകളിലാണ് അവസരം. സപേപാർട് സ്റ്റാഫിന്റെ ഒഴിവ് കൊച്ചിയിലാണ്. വിശദവിവരത്തിനും അപേക്ഷിക്കുന്നതിനും  www.iimk.ac.in

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top