25 November Wednesday

-- ജനറൽ ഇൻഷുറൻസിൽ അസി. മാനേജർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ സ്കെയിൽ വൺ ഓഫീസർ തസ്തികയിൽ അസി. മാനേജർ 25 ഒഴിവുണ്ട്.

യോഗ്യത എൻജിനിയറി~ങ്/ ഫിനാൻസ്/കൊമേഴ്സ്/ നിയമം/ഐടി തുടങ്ങിയവയിലേതെങ്കിലുമൊന്നിൽ 60 ശതമാനം മാർക്കോടെ ബിരുദം. പ്രായം 21‐30. 2019 ആഗസ്ത് 21നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.gicofindia.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി സെപ്തംബർ 11. വിശദവിവരം website ൽ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top