18 September Wednesday

ദിനേശ് ഐടി സിസ്റ്റംസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കണ്ണൂരിലെ ദിനേശ് ഐടി സിസ്റ്റംസിൽ പ്രോജക്ട് മാനേജർ, ഡാറ്റാസെന്റർ അഡ്മിനിസ്ട്രേറ്റർ, പ്രോഗ്രാമേഴ്സ് തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത എംസിഎ/ബിടെക്/ ബിസിഎ/കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ത്രിവസതര ഡിപ്ലോമ. അപേക്ഷ സെക്രട്ടറി, ദിനേശ് ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം, താണ, കണ്ണൂർ എന്നി വിലാസത്തിൽ അയക്കണം. ഇ‐മെയിൽ: info@dineshsoftware.com  അവസാന തിയതി സെപ്തംബർ 5.

 

 


പ്രധാന വാർത്തകൾ
 Top