20 October Tuesday

കോളേജ്‌ ഓഫ്‌ എൻജിനിയറിങിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020


തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എൻജിനിയറിങിൽ പ്രൊഫസർ/ ഡയറക്ടർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ  നിയമനം നടത്തും. അപേക്ഷ പ്രിൻസിപ്പൽ, കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ അഞ്ചിനകം ലഭിക്കണം. അപേക്ഷയുടെ മാതൃക, യോഗ്യത, തൊഴിൽ പരിചയം തുടങ്ങി വിശദവിവരങ്ങൾ www.mba.cet.ac.in എന്ന website ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top