20 September Friday

കോഫി ബോർഡിൽ സീനിയർ അഡ്വൈസർ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

ബംഗളൂരു കോഫി ബോർഡിൽ റിസർച്ച് ആൻഡ് എ്ക്സടെൻഷൻ വിഭാഗത്തിൽ സീനിയർ അഡൈ്വസർ തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത അഗ്രികൾച്ചർ/ ഹോൾട്ടികൾച്ചർ വിഭാഗങ്ങളിൽ പിഎച്ച്ഡി.  അപേക്ഷ Th e Secretary, Coffee Board, No 1, Dr. B R Ambedkar Veedhi, Bengaluru560001എന്ന വിലാസത്തിൽ സെപ്തംബർ 23നകം ലഭിക്കണം. വിശദവിവരത്തിന് www.indiacoffee.org 


പ്രധാന വാർത്തകൾ
 Top