04 October Wednesday

ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജനറൽ മാനേജർ (ടെക്നിക്കൽ) 1, ജനറൽ മാനേജർ (എച്ച്ആർ ആൻഡ് അഡ്മിൻ) 1, അസി. ജനറൽ മാനേജർ (സപ്ലൈ ചെയിൻ മാനേജ്മെന്റ്) 1 എന്നിങ്ങനെ ഒഴിവുണ്ട്. ജനറൽ മാനേജർ (ടെക്നിക്കൽ) യോഗ്യത 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/കെമിക്കൽ എൻജി/പൾപ്പ് ആൻഡ് പേപ്പർ), അസി. ജനറൽ മാനേജർ (സപ്ലൈ ചെയിൻ മാനേജ്മെന്റ്) 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/കെമിക്കൽ എൻജി), ജനറൽ മാനേജർ (എച്ച്ആർ ആൻഡ് അഡ്മിൻ) യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, ദ്വിവത്സര എംബിഎ(എച്ച്ആർ/ഐആർ/പേഴ്സണൽ)/എംഎസ് ഡബ്ല്യു(എച്ച്ആർ). അപേക്ഷ The Managing Director, Bank Note Paper Mill India Private Limited, Administration Building, Paper mill Compound, Note Mudran Nagar, Mysuru570003 എന്ന വിലാസത്തിൽ  ആഗസ്ത് 30ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top