13 November Wednesday

എഐഐഎംഎസിൽ ജൂനിയർ റെസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ജൂനിയർ റെസിഡന്റ് (നോൺ അക്കാദമിക്) തസ്തികയിൽ ഒഴിവുണ്ട്. ബേൺസ് ആൻഡ് പ്ലാസിറ്റിക്്സർജറി 5, കമ്യൂണിറ്റി മെഡിസിൻ 2, ഇഎച്ച്എസ് 1, എമർജൻസി മെഡിസിൻ 43, എമർജൻസി മെഡിസിൻ (ടിസി) 7, നെഫ്റോളജി 1, ന്യൂറോ സർജറി(ടിസി) 2, ന്യൂറോ റേഡിയോളജി 1, ഓർഗത്താപീഡിക്സ്(ടിസി) 1, പീഡിയാട്രിക്്സ്(കാഷ്വാലിറ്റി) 3, സൈക്യാട്രി 3, റെഡിോയളജി(ടിസി) 3, റേഡിയോതെറാപ്പി 1, റ്യൂമറ്റോളജി 1, സർജറി(ടിസി) 17 എന്നിങ്ങനെ 89 ഒഴിവുണ്ട്.  വാക് ഇൻ ഇന്റർവ്യു ആഗസ്ത് 13 രാവിലെ ഒമ്പത്. അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 3. വിശദവിവരത്തിന്   https://www.aiimsexams.org  

 


പ്രധാന വാർത്തകൾ
 Top