22 June Tuesday

വ്യോമസേനയിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

വ്യോമസേനയുടെ ഫ്ളൈയിങ് ബ്രാഞ്ചിലെ ഷോർട് സർവീസ് കമീഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ(ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ)പെർമനന്റ് കമീഷൻ/ ഷോർട് സർവീസ് കമീഷൻ കോഴ്സിലേക്കും അപേക്ഷിക്കാം. എൻസിസി സ്പെഷ്യൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു.എഎഫ്സിഎടി(01/2020) വഴിയാണ് തെരഞ്ഞെടുപ്പ്. www.careerindianairforce.cdac.in/www.afcat.cdac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 30. വിശദവിവരം website ലെ വിജ്ഞാപനത്തിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top