23 September Wednesday

ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2016

‌മുംബൈ> തിങ്കളാഴ്ച കൂപ്പുകുത്തിയ ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും നഷ്ടം ബോംബെ സ്റ്റോക് എക്സ്ചേഞ്ച്  സൂചികയായ സെന്‍സെക്‌സ് രാവിലെ 46 പോയിന്റ് ഉയര്‍ന്നെങ്കിലും പിന്നീട് 110 പോയിന്റ് താഴ്ന്ന് 24,714ലാണ് വ്യാപാരം തുടരുന്നത്.  ദേശീയ സൂചികയായ നിഫ്റ്റി 128 പോയിന്റ് ഇടിഞ്ഞ് 7532ലാണ് മുന്നോട് പോകുന്നത്.

എല്‍ ആന്റ് ടി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടേഴ്സ് മാരുതി എന്നിവ നേട്ടത്തിലും ഒഎന്‍ജിസി, ഡോ. റെഡ്ഡീസ് ലാബ്, ഐടിസി, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലുമാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top