19 January Wednesday

ലുലു മാളില്‍ വിലക്കിഴിവ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 9, 2017

കൊച്ചി >  ലുലുമാളില്‍ വിലക്കുറവിന്റെ വില്‍പ്പന തുടങ്ങി. അഞ്ഞൂറിലേറെ ബ്രാന്‍ഡുകള്‍ക്കാണ് 9വരെ വിലക്കുറവ്. ‘ലുലു ഓണ്‍ സെയില്‍’എന്ന പേരിലുള്ള വിലക്കുറവ് ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ പകുതിവിലയില്‍ വാങ്ങാം. വസ്ത്രങ്ങള്‍, ഫാഷന്‍ അക്സസറീസ്, ബാഗുകള്‍, ചെരിപ്പുകള്‍, സ്പോര്‍ട്ട്സ് വെയറുകള്‍, ഗൃഹാലങ്കാര ഉല്‍പ്പന്നങ്ങള്‍, ഗിഫ്റ്റുകള്‍, ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, വാച്ചുകള്‍, സര്‍വീസുകള്‍ തുടങ്ങി ഭക്ഷണസാധനങ്ങള്‍വരെ ഈ ഓഫറില്‍ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top