22 October Thursday

സ്വർണവില വീണ്ടും ഉയർന്നു; പവന്‌ 37,360 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

കൊച്ചി> സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും  വർധനവ്. പവന് 160 രൂപ കൂടി 37,360 രൂപയിലെത്തി.  4670 രൂപയാണ് ഒരു ഗ്രാമിന്റെ വില.

36,800 രൂപയായിരുന്ന സ്വർണവില ഇന്നലെ 400 രൂപ കൂടി 37,200 രൂപയിലെത്തിയിരുന്നു . ആഗോള വിപണിയിലെ വർദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്‌. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top