24 October Thursday

ശബരിമലയിൽ യുവതീ പ്രവേശനത്തിനായി കേസ് നൽകിയ പ്രേരണകുമാരി ബിജെപി ചൗക്കിദാർ

വെബ് ഡെസ്‌ക്‌Updated: Friday Mar 29, 2019

ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്ന  പ്രേരണ കുമാരി ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയിനില്‍ സജീവം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top