12 April Monday

VIDEO - മാറ്റിനിർത്തണം ഈ മൗദൂദികളെയും; കെണിയിൽ വീഴാതിക്കാൻ നമുക്ക്‌ ജാഗ്രത ഉണ്ടാകണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2019

ഇന്ത്യയിലെ ജനത മതനിരപേക്ഷ മൂല്യം ഉയർത്തി പ്രക്ഷോഭവുമായി മുന്നേറുമ്പോൾ, ആ വഴിയിൽ ഒരു കരി നിഴൽ വീഴാതിരിക്കാൻ നാം ശ്രദ്ധിക്കണം.

സംഘപരിവാറിനെ അകറ്റിനിർത്തുന്നതുപോലെ മൗദൂദികളെയും അകറ്റിനിർത്തണം. അവരുടെ കെണിയിൽ വീഴാതിക്കാൻ നമുക്ക്‌ ജാഗ്രത ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top