രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡും അതിജീവിച്ച് ഗെയിൽ പൈപ്പ്‌ലൈന്‍ പദ്ധതി കേരളം ഇതാ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒന്ന് നടത്തി കാണിക്കൂ എന്ന് വെല്ലുവിളിച്ചവരെക്കൊണ്ടുതന്നെ കൈയ്യടിപ്പിച്ചാണ് പിണറായി സർക്കാർ ഗെയിൽ പദ്ധതി നാടിന് സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..