17 October Sunday

'മോശം കാലാവസ്ഥ; പ്രതിപക്ഷ നേതാവിനായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി'; കോണ്‍ഗ്രസിന് ട്രോള്‍പൂരം

വെബ് ഡെസ്‌ക്‌Updated: Wednesday May 19, 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്യുജ്വല ജയം നേടി ഇടതുമുന്നണി മന്ത്രിമാരെയും നിശ്ചയിച്ച് സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ്. എന്നിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആരുവരണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുക്കാന്‍ യുഡിഎഫിനോ കോണ്‍ഗ്രസിനോ സാധിച്ചിട്ടില്ല. കെട്ടുറപ്പോടെ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കുന്ന എല്‍ഡിഎഫും, പരാജയത്തിനുശേഷവും ഐക്യമില്ലാതെ നട്ടം തിരിയുന്ന യുഡിഎഫും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഈ അവസ്ഥയില്‍ ട്രോളുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ.
ചില പ്രതികരണങ്ങള്‍ ചുവടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top