മതനിരപേക്ഷ റിപ്പബ്ലിക്കിനായി

സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികം, ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിൽ മോദി സർക്കാർ വിപുലമായി ആഘോഷിക്കുകയാണ്‌. രാജ്യത്തെ എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വലിയ പ്രചാരണവും നടത്തുന്നു. ഇതിനായി ഖാദി, കോട്ടൺ, സിൽക്ക് തുടങ്ങിയ പ്രകൃതിദത്ത തുണിത്തരങ്ങൾക്കൊപ്പം പതാകനിർമാണത്തിന്‌ പോളിസ്റ്റർകൂടി ഉൾപ്പെടുത്തി 2021 ഡിസംബറിൽ ഇന്ത്യയുടെ പതാക നിയമാവലി ഭേദഗതി ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പോളിസ്റ്റർ ഉൽപ്പാദകൻ ആരാണെന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുക്കപ്പെട്ട ചങ്ങാതിമാർക്ക് ഇതിലൂടെ മെഗാ ലാഭത്തിനുള്ള അവസരം ഒരുക്കി. അടൽ ...

കൂടുതല്‍ വായിക്കുക