തിരുവനന്തപുരം > കേരള ഗവണ്മെന്റ്/ സ്വാശ്രയ കോളേജുകളിലേക്ക് 2016–17 വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ളോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ ഡിപ്ളോമ കോഴ്സുകള്‍ക്ക് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ കോളേജ്/ കോഴ്സ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി www.lbscentre.in വെബ്സൈറ്റില്‍ക്കൂടി അഞ്ചിന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 2560360, 61, 62, 63, 64, 65.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..