31 October Saturday

എന്‍ജി. സ്റ്റാറ്റിസ്റ്റിക്സ് എംടെക്: സംവരണ സീറ്റൊഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2016

കൊച്ചി > കൊച്ചി സര്‍വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തുന്ന എംടെക് എന്‍ജിനിയറിങ് സ്റ്റാറ്റിസ്റ്റിക്സ് കോഴ്സില്‍ പട്ടികജാതി–വര്‍ഗ വിഭാഗത്തിന് സംവരണംചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്.

താല്‍പ്പര്യമുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഏഴിനു രാവിലെ 10ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ (0484–2575893) എത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top