04 December Sunday

പിജി മെഡിക്കൽ: രണ്ടാംഘട്ട അലോട്ട്മെന്റ് തീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 26, 2022


തിരുവനന്തപുരം
2021 -ലെ പിജി മെഡിക്കൽ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് തീയതി നീട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ്  മാർച്ച്‌ മൂന്നിന് പ്രസിദ്ധീകരിക്കും. ഓൾ ഇന്ത്യ കൗൺസലിങ് സമയക്രമം പുതുക്കിയതിനാലാണ്‌ മാറ്റം. വിവരങ്ങൾക്ക്:  www.cee.kerala.gov.in ഹെൽപ് ലൈൻ നമ്പർ : 0472525300.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top