11 August Tuesday

എൽബിഎസ്‌ ബിടെക് എൻആർഐ ക്വോട്ട: അപേക്ഷ ആഗസ്‌ത്‌‌ 1 വരെ -

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


തിരുവനന്തപുരം
എൽബിഎസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ, പൂജപ്പുര വിവിധ കോഴ്‌സുകളിൽ എൻആർഐ സീറ്റുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്‌, അപ്‌ളൈഡ് ഇലക്ട്രോണിക്സ്  ആൻഡ് ഇൻസ്ട്രമെന്റേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്‌, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ - എൻജിനിയറിങ്‌ എന്നീ ബ്രാഞ്ചുകളിലേക്കാണ്‌  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുന്ന - അവസാന തീയതി : ആഗസ്‌ത്‌‌ 1.

വിശദവിവരങ്ങൾ www.lbt.ac.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471- 2349232, 9895983656,9995595456, 9447076711 -


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top