20 July Saturday

കിക്മയില്‍ എംബിഎ ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Friday Jul 22, 2016

തിരുവനന്തപുരം > കേരള സര്‍ക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ–ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. സഹകരണജീവനക്കാരുടെ ആശ്രിതര്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 8547618290/9446835303 എന്ന ഫോണുകളിലും www.kickmakerala.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

 

പ്രധാന വാർത്തകൾ
 Top