13 December Friday

കെല്‍ട്രോണിൽ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019


കൊച്ചി
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ 2019–-20 ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30. തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ അപേക്ഷിക്കണം. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. വിലാസം: കെൽട്രോൺ നോളജ്  സെന്റർ, രണ്ടാംനില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജങ്‌ഷൻ, വിമെൻസ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. ഫോൺ: 8137969292.


പ്രധാന വാർത്തകൾ
 Top