20 August Saturday

എന്‍ഐടിയില്‍ എംബിഎക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2016

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി)യില്‍ എംബിഎ കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
എക്കണോമിക്സ്/മാത്തമാറ്റിക്സ് ഒരു വിഷയമായി റഗുലര്‍ ബിരുദവും 2015ലെ ഐഐഎം–ക്യാറ്റ് അല്ലെങ്കില്‍ എഐസിടിഇ–സിമാറ്റ് നിശ്ചിത സ്കോറുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
www.nitc.ac.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് അഞ്ചുവരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top