16 April Friday

പഞ്ചവത്സര എല്‍എല്‍ബി കോഴ്സ്: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 9, 2016

തിരുവനന്തപുരം > 2016ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയവരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രവേശനപരീക്ഷയുടെ റാങ്ക്ലിസ്റ്റിന്റെയും അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിലാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.
ലിസ്റ്റ്സംബന്ധിച്ച് പരാതിയുള്ളവര്‍ 20ന് വൈകിട്ട് അഞ്ചിനുമുമ്പ് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top