29 May Friday

എംജി ബിരുദ ഏകജാലകം: എസ്സി/എസ്ടി അലോട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2016

കോട്ടയം > എം ജി സര്‍വകലാശാല ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ളപട്ടികജാതി/പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രത്യേക അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം  എട്ടിന് വൈകിട്ട് നാലിനകം  ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടണം.

പ്രധാന വാർത്തകൾ
 Top