കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യില്‍ അടുത്ത അധ്യയനവര്‍ഷത്തെ ബിടെക്, എല്‍എല്‍ബി, പിജി, പിഎച്ച്ഡി ഉള്‍പ്പടെയുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ംംം.രൌമെ.ിശര.ശി വെബ്സൈറ്റില്‍ ഫെബ്രുവരി 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..