ഇന്ത്യൻ- ഇൻ-സ്--റ്റി-റ്റ്യൂ-ട്ട്-- ഓ-ഫ്-- സയൻ-സ്-- എഡ്യൂ-ക്കേഷൻ- ആൻ-ഡ്-- റി-സർ-ച്ചി-(ഐസർ)ലെ- പഞ്ചവത്സര ബി-എസ്-,- എം-എസ്-- ഇരട്ടബി-രു-ദ കോ-ഴ്--സു-കൾ പ്ലസ്--ടു-വി-നു-ശേഷം- അടി-സ്ഥാ-നശാ-സ്--ത്രത്തിൽ- വി-പു-ലമാ-യ പഠനത്തി-നു-വേണ്ടി- ബി-രു-ദ,- ബി-രു-ദാ-നന്തര ബി-രു-ദ പഠനത്തെ ഗവേഷണവു-മാ-യി- ബന്ധി-പ്പി-ക്കു-ന്നതാ-ണ്--.- തി-രു-വനന്തപു-രത്തും- പു-ണെയി-ലും-- കൊൽ-ക്കത്തയി-ലും- മൊ-ഹാ-ലി-യി-ലും- ഭോ-പാ-ലി-ലും- തി-രു-പ്പതി-യി-ലും- ബെരാ-ം-പു-രി-ലും- പ്രവർ-ത്തി-ക്കു-ന്ന ഇന്ത്യൻ- ഇൻ-സ്--റ്റി-റ്റ്യൂ-ട്ട്-- ഓ-ഫ്-- സയൻ-സ്-- എഡ്യു-ക്കേഷൻ- ആൻ-ഡ്-- റി-സർച്ച്-- (ഐസർ) ശാ-സ്--ത്ര പഠനരം-ഗത്തെ രാ-ജ്യ-ത്തെ മി-കച്ച സ്വ-യം-ഭരണ ഗവേഷണ സ്ഥാ-പനങ്ങളാ-ണ്.-
2018ലോ 2019 ലോ ശാസ്‌ത്ര വിഷയങ്ങളിൽ പ്ലസ്‌ടു പരീക്ഷ പാസായവരും താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തിലെ യോഗ്യതയുള്ളവരുമായിരിക്കണം.
കെവിപിവൈ വിഭാഗത്തിൽ 2019‐20 പ്രവേശനത്തിന് ബാധകമായ സ്‌കോറും പ്ലസ്‌ടുവിന് നിശ്‌ചിത മാർക്കും വേണം. ഈ കട്ട്‌ഓഫ് മാർക്കിന്റെ വിവരം വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ജെഇഇ അഡ്‌വാൻസ്‌ഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് ഈ പരീക്ഷയിൽ 10000 നുള്ളിൽ റാങ്ക് വേണം. സ്--റ്റേറ്റ്-/സെൻ-ട്രൽ- ബോർ-ഡു-കളു-ടെ പരീ-ക്ഷ എഴുതിയവർക്ക് പരീക്ഷാഫലം വരുമ്പോൾ ഐസർ വിജ്ഞാപനത്തിൽ പറയുന്ന കട്ട്‌ഓഫ് മാർക്കുവേണം. ഐസർ നടത്തുന്ന പ്രവേശനപരീക്ഷയിൽ നിശ്‌ചിത സ്‌കോറും വേണം.
ഐസർ- പ്രവേശനത്തി-നു-ള്ള ഓൺ-ലൈൻ- അപേക്ഷാ-സം-വി-ധാ-നം- നി-ലവിൽ-വന്നു-.- സ്--റ്റേറ്റ്-/സെൻ-ട്രൽ- ബോർ-ഡു-കളു-ടെ പരീ-ക്ഷയിൽ- ഉയർ-ന്ന മാർ-ക്ക്-- ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് ഏപ്രിൽ 28വരെ അപേക്ഷി-ക്കാം.- അവർക്ക് ഐസർ ജൂണിൽ കംപ്യൂട്ടർ അധിഷ്‌ഠിത പ്രവേശനപരീക്ഷ നടത്തും. കെവി-പി-വൈ സ്-കോ-ളർ-ഷി-പ്പു-ള്ളവർ-ക്ക്-- - മെയ്-- 26മു-തൽ- ജൂൺ-20വരെ --- അപേക്ഷി-ക്കാം.-
ജെഇഇ അഡ്--വാൻ-സ്--ഡ്-- അപേക്ഷകർ-ക്ക് ജൂ-ൺ- 15മുതൽ 20വരെ അപേക്ഷി-ക്കാം.- ഐസറി-ലെ പ്രവേശനം- സം-ബന്ധി-ച്ച പൊ-തു-വാ-യ കാ-ര്യ-ങ്ങൾ- https://www.iiseradmission.inവെബ്--സൈറ്റിൽ- അറി-യാം.-
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..