02 October Monday

എംബിബിഎസ്‌, ബിഡിഎസ്‌ ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം നാളെക്കൂടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020


തിരുവനന്തപുരം
എംബിബിഎസ്, ബിഡിഎസ്,  അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിൽ ഒന്നാംഘട്ട അലോട്ട്മെന്റിലൂടെ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക്‌ അതാത് കോളേജുകളിൽ വെള്ളിയാഴ്‌ച പകൽ മൂന്നുവരെ  പ്രവേശനം നേടാം  വിദ്യാർഥികളുടെ വിവരങ്ങൾ അതാത് കോളേജ് അധികൃതർ വെള്ളിയാഴ്‌ച വൈകിട്ട്‌ നാലിനകം എൻട്രൻസ്‌ കമീഷണറുടെ ഓഫീസിൽ അറിയിക്കണം.  ഹെൽപ് ലൈൻ നമ്പർ: 0471-2525300


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top