06 December Tuesday

കേരള സര്‍വകലാശാല എംഫില്‍ പ്രവേശനം 17നും 18നും

വെബ് ഡെസ്‌ക്‌Updated: Sunday Oct 9, 2016

തിരുവനന്തപുരം > കേരള സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും യൂണിവേഴ്സിറ്റി കോളേജിലെയും എംഫില്‍ (2016–17 പ്രോഗ്രാം) പ്രവേശനം  കേരള സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 17നും യൂണിവേഴ്സിറ്റി കോളേജിലെ പഠനവകുപ്പുകളില്‍ 18നും നടക്കും. പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ (www.admissions.keralauniverstiy.ac.in) എന്ന വെബ്സൈറ്റില്‍ ലോഗിന്‍ചെയ്ത് കിട്ടുന്ന ഹോംപേജില്‍നിന്ന് അഡ്മിഷന്‍ മെമ്മോ ഡൌണ്‍ലോഡ് ചെയ്യണം. മെമ്മോയില്‍ പറഞ്ഞ രേഖകളുമായി നിര്‍ദേശിച്ചിട്ടുള്ള വകുപ്പില്‍/ കോളേജില്‍ കൃത്യസമയത്ത് എത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top