28 September Monday

എം ജി പിജി ഏകജാലകം: രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2016

എംജി സര്‍വകലാശാല പിജി പ്രവേശനത്തിനുള്ള രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. രണ്ടാം സപ്ളിമെന്ററി അലോട്ട്്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാല അക്കൌണ്ടില്‍ ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം 31ന് വൈകിട്ട് നാലിനകം അലോട്ട്്മെന്റ് ലഭിച്ച കോളജില്‍ പ്രവേശനം നേടണം. 31നകം ഫീസ് ഒടുക്കാത്തവരുടെയും പ്രവേശനം നേടാത്തവരുടെയും അലോട്ട്്മെന്റ് റദ്ദാക്കും. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top