30 November Monday

കണ്ണൂർ സർവകലാശാല എംസിഎ പ്രവേശനത്തിന്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday May 4, 2018


കണ്ണൂർ
കണ്ണൂർ സർവകലാശാല നീലേശ്വരം, പാലയാട‌്(തലശേരി) ക്യാമ്പസുകളിലെ ഐടി എഡ്യുക്കേഷൻ സെന്ററുകളിൽ നടത്തുന്ന എംസിഎ(മൂന്നുവർഷം) പ്രോഗ്രാമിന‌് അഞ്ചുവരെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക‌് www. cap.kannuruniversity.ac.in എന്ന വെബ‌്സൈറ്റ‌് സന്ദർശിക്കുക. ബിരുദ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top