15 July Wednesday

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

കണ്ണൂർ > കണ്ണൂർ സർവകലാശാല തിങ്കളാഴ്‌ച തുടങ്ങാനിരുന്ന  അവസാന വർഷ വിദൂര വിദ്യാഭ്യാസ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


പ്രധാന വാർത്തകൾ
 Top