കോട്ടയം > കേരളത്തില്‍ എംബിഎ പ്രവേശനത്തിനുള്ള കെ മാറ്റ് കേരള (K MAT KERALA) പരീക്ഷയ്ക്ക് ബുധനാഴ്ച വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ജൂണ്‍ ഒന്നിന് വൈകിട്ട് അഞ്ച്മണി വരെ kmatkerala.in എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാം.
വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍11ന് നടക്കുന്ന പരീക്ഷയ്ക്ക് ജൂണ്‍ ആറ് മുതല്‍ ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 - 2335133, 8547255133
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..