തിരുവനന്തപുരം
ഫെബ്രുവരി അഞ്ചു മുതൽ 14 വരെ രാജ്യത്ത് നടക്കുന്ന ‘ഗേറ്റ് 2021’ പരീക്ഷയ്ക്ക് വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പരീക്ഷയുടെ മുഖ്യ സംഘാടകരായ ഐഐടി ബോംബെ പുറത്തിറക്കി. ഇത്തവണ ഗേറ്റ് എഴുതാൻ 9, 13, 272 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: http://gate.iitb.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..