14 September Saturday

കുസാറ്റ് പൊതുപ്രവേശന പരീക്ഷ 16,17,18, തീയതികളില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

കൊച്ചി > കൊച്ചി ശാസ്‌ത്ര‌ സാങ്കേതിക സര്‍വ്വകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ (കാറ്റ്-2021) ജൂലൈ 16,17,18, തീയതികളിലായി കേരളത്തിനകത്തുംപുറത്തുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടലായ https://admissions.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484-2577100.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top