ബനാറസ് ഹിന്ദു സർവകലാശാലയുടെ ബിരുദ, പിജി കോഴ്സുകളുടെ പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. വിവിധ ബിരുദ, പിജി കോഴ്സുകളിലേക്ക് മെയ് 12മുതൽ 16വരെ തീയതികളിലാണ് പ്രവേശനപരീക്ഷകൾ.
ബിരുദ കോഴ്സുകൾ:
ബിഎ, ബികോം, ബിഎസ്സി, ബിഎഎൽഎൽബി, എൽഎൽബി, ബിപിഎഡ്, ബിപിഎ.
പി ജി കോഴ്സുകൾ:
എംഎ എക്കണോമിക്സ്, എംഎസ്സി അഗ്രി., എംഎ ഇന്റലക്ചൽ സ്റ്റഡീസ്, എംലൈബ്രറി, എംഎസ്സി, എംഎ ,എംബിഇ.
www.bhuonline.in വെബ്സൈറ്റിലൂടെ മാർച്ച് ഒമ്പതുവരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..