01 February Wednesday

ബി ടെക് പരീക്ഷകള്‍ വീണ്ടും മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

തിരുവനന്തപുരം > കേരള സാങ്കേതിക സര്‍വ്വകലാശാല ജൂണ്‍ ആറു മുതല്‍ 13 വരെ നടത്താനിരുന്ന ബി ടെക് പരീക്ഷകള്‍ മാറ്റിവെച്ചു . പുതുക്കിയ തീയതി പിന്നീടറിയിക്കും.നിപാ വൈറസ് ബാധ പടരുന്നത്‌ തടയാനാണ് പരീക്ഷകള്‍ മാറ്റിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top