29 October Thursday

എംഡി ആയുര്‍വേദ പ്രവേശനം: പുതുക്കിയ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2016

തിരുവനന്തപുരം > എംഡി ആയുര്‍വേദ കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ പുതുക്കിയ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top