മിഴിതുറന്നു; എൺപതിന്റെ ആഘോഷ നാളുകൾക്ക്‌

കോഴിക്കോട്‌ അക്ഷരങ്ങളിൽ അഗ്നിപകർന്ന്‌, കാലത്തിന്‌ വെളിച്ചം സമ്മാനിച്ച ദേശാഭിമാനി പത്രത്തിന്റെ എൺപതാം പിറന്നാളിന്‌ പ്രൗഢഗംഭീര തുടക്കം. അച്ചടിമഷി പുരളുന്ന ഓരോ വാക്കിനും രാഷ്ട്രീയമുണ്ടെന്നും ആ രാഷ്ട്രീയമാണ്‌ ജനതയുടെ ഭാഗധേയം നിർണയിക്കുന്നതെന്നും ഓർമപ്പെടുത്തുന്ന ചരിത്രമുഹൂർത്തത്തിന്‌ ആയിരങ്ങൾ സാക്ഷിയായി.  പത്രം പിറവിയെടുത്ത കോഴിക്കോടിന്റെ മണ്ണിൽ നടന്ന ഉദ്‌ഘാടന ചടങ്ങ്‌ ജനകീയ ഉത്സവമായി. കലിക്കറ്റ്‌ ട്രേഡ്‌  സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുവർഷത്തെ ആഘോഷം ഉദ്‌ഘാടനംചെയ്‌തു.   ജ്ഞാനപീഠജേതാവ്‌ എം ടി വാസുദേവൻ നായർ മുഖ്യാതിഥിയായി. ...

കൂടുതല്‍ വായിക്കുക