28 February Sunday

അമിത് ചക്കാലക്കൽ നായകനാവുന്ന പുതിയ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021

കൊച്ചി : 'യുവ'ത്തിനു ശേഷം അമിത് ചക്കാലക്കൽ നായകനാവുന്ന  പുതിയ സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ വിജയ് സേതുപതി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മിസ്- എന്‍- സീന്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും റെട്ട്കോണ്‍ സിനിമാസിന്‍റെയും ബാനറില്‍ഇഷാ പറ്റാലി,  തുഷാർ എസ്, അജിത് തോമസ് എന്നിവർ ചേർന്ന്  നിർമ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്  നവാഗതനായ അജിത്ത്‌ തോമസാണ്‌. തിരക്കഥ അര്‍ജുന്‍ സത്യനാണ്. കൈദിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബേബി മോണിക്ക ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

സിനിമാറ്റോഗ്രാഫി കാർത്തിക്. എ, എഡിറ്റർ ജോൺകുട്ടി, സംഗീതസംവിധാനം നോബിൻ പോൾ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, ആർട്ട്‌ രാജീവ്‌ കോവിലകം, മേയ്ക്കപ്പ്‌ സുധി സുരേന്ദ്രൻ, പി.ആർ.ഓ സുനിത സുനിൽ, മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top