28 November Sunday

ഇന്നലെകൾ ചിത്രീകരണം ആരംഭിക്കുന്നു.

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021



കൊച്ചി: അപ്പാനി ശരത്ത്,അരുൺകുമാർ, ജയേഷ് ജനാർദ്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന *ഇന്നലെകൾ *എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. വിനേഷ് ദേവസ്യ രചനയും സംവിധാനവും നിർവഹിക്കുന്നു. സെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹുൽഹമീദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ  ചായാഗ്രഹണം ഷാൻ പി  റഹ്മാൻ നിർവഹിക്കുന്നു.

ഒക്ടോബർ 31ന് വയനാട് ചിത്രീകരണം ആരംഭിക്കുന്നു. എഡിറ്റിംഗ് & വി എഫ് എക്സ് മനു ശങ്കർ നിർവഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ രാജി ആർ മേനോൻ.  പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിജീഷ് പിള്ള. സംഗീതം ജയകാർത്തി. പി ആർ ഒ എം കെ ഷെജിൻ ആലപ്പുഴ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top