30 October Friday

" ബനേര്‍ഘട്ട " നാലു ഭാഷകളില്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 11, 2020

കൊച്ചി :" ഷിബു " എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ  വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ്  "ബനേര്‍ഘട്ട ".

കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍  മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ നാലു ഭാഷകളിലായി  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബന്‍ഹര്‍ ഭാസി നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ രാഹുല്‍ അയനി, കല- വിവേക് നാരായണന്‍,മേക്കപ്പ്- റോഷന്‍ കെ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.


 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top